Home

സങ്കീർത്തനങ്ങൾ 117

Text
Width

1സകല ജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ;
സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിൻ.

2നമ്മോടുള്ള അവന്റെ ദയ വലുതായിരിക്കുന്നു;
യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളതു.
യഹോവയെ സ്തുതിപ്പിൻ.